Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ഞ്ച് മാ​സ​ത്തി​നി​ടെ...

അ​ഞ്ച് മാ​സ​ത്തി​നി​ടെ ബ​ഹ്റൈ​നി​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്​​ത​ത് 13861 വാ​ഹ​ന​ങ്ങ​ള്‍

text_fields
bookmark_border
അ​ഞ്ച് മാ​സ​ത്തി​നി​ടെ ബ​ഹ്റൈ​നി​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്​​ത​ത് 13861 വാ​ഹ​ന​ങ്ങ​ള്‍
cancel

മ​നാ​മ: ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​ത്തി​നി​ടെ ബ​ഹ്റൈ​നി​ല്‍ 13861 വാ​ഹ​ന​ങ്ങ​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്ത​താ​യി ക​ണ​ക്കു​ക​ള്‍. 158 ദ​ശ​ല​ക്ഷം ദി​നാ​റി​​െൻറ വാ​ഹ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ​ത്തി​യ​ത്. ജ​നു​വ​രി മു​ത​ല്‍ മെ​യ് വ​രെ​യു​ള്ള അ​ഞ്ച് മാ​സ​ത്തെ ക​ണ​ക്കാ​ണി​ത്. കാ​റു​ക​ള്‍, ജീ​പ്പു​ക​ള്‍, ചെ​റി​യ ട്രെ​യ്​​ല​റു​ക​ള്‍, പ​ബ്ലി​ക് ട്രാ​ന്‍സ്പോ​ര്‍ട്ടി​നു​ള്ള വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​യ​ട​ക്ക​മു​ള്ള ക​ണ​ക്കാ​ണി​ത്. 20 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് വാ​ഹ​ന​ങ്ങ​ള്‍ എ​ത്തി​യ​ത്. 

ജ​നു​വ​രി​യി​ല്‍ 3595ഉം ​ഫെ​ബ്രു​വ​രി​യി​ല്‍ 2515ഉം ​മാ​ര്‍ച്ചി​ല്‍ 2754ഉം ​ഏ​പ്രി​ലി​ല്‍ 2898ഉം ​മെ​യ് മാ​സം 2099 വാ​ഹ​ന​ങ്ങ​ളു​മാ​ണ് രാ​ജ്യ​ത്ത് എ​ത്തി​യ​ത്. ജ​പ്പാ​ന്‍, ജ​ര്‍മ​നി, സൗ​ത്ത് കൊ​റി​യ, ചൈ​ന, യു.​എ​സ്, മെ​ക്​​സി​ക്കോ, ഇ​റ്റ​ലി, ഇ​ന്തോ​നേ​ഷ്യ, താ​യ്​​വാ​ന്‍, ഇ​ന്ത്യ, തു​ര്‍ക്കി, യു.​എ.​ഇ, ബ്രി​ട്ട​ണ്‍, ഹം​ഗ​റി, സൗ​ത്താ​ഫ്രി​ക്ക, കാ​ന​ഡ, സ്പെ​യി​ന്‍, കു​വൈ​ത്ത്, ഓ​സ്ട്രി​യ, താ​യ്​​ല​ൻ​റ്​ തു​ട​ങ്ങി​യ രാ​ഷ്​​ട്ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ബ​ഹ്റൈ​നി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bharingulf newsvehicles
News Summary - vehicles-bharin-gulf news
Next Story