Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി ഗ​താ​ഗ​ത വ​കു​പ്പ്​: വാ​ഹ​നം ഒാ​ടി​ച്ചോ​ളൂ, മൊ​ബൈ​ൽ വേ​ണ്ട

text_fields
bookmark_border
ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി ഗ​താ​ഗ​ത വ​കു​പ്പ്​: വാ​ഹ​നം ഒാ​ടി​ച്ചോ​ളൂ, മൊ​ബൈ​ൽ വേ​ണ്ട
cancel

മ​നാ​മ: വാ​ഹ​നം ഒാ​ടി​ക്കു​േ​മ്പാ​ൾ മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത് തി​ൽ ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി ഗ​താ​ഗ​ത വ​കു​പ്പ്. ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന ​ത്​ കു​റ്റ​ക​ര​മാ​ണെ​ങ്കി​ലും പ​ല​രും അ​ത്​ പാ​ലി​ക്കാ​റി​ല്ല. ഇ​തു​വ​ഴി അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​യു​മാ​യി അ​ധി​കൃ​ത​ർ രം​ഗ​ത്തി​റ​ങ്ങി​യ​ത്. മാ​ർ​ച്ചി​ൽ ന​ട​ത്തു​ന്ന ട്രാ​ഫി​ക്​ വാ​രാ​ച​ര​ണ​ത്തി​​​െൻറ മു​ന്നോ​ടി​യാ​യി ബോ​ധ​വ​ത്​​ക​ര​ണ മ​ത്സ​ര​മാ​ണ്​ ആ​സൂ​ത്ര​ണം ചെ​യ്​​തി​രി​ക്കു​ന്ന​ത്. അ​ശ്ര​ദ്ധ​യോ​ടെ റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കു​ന്ന​തും ഹെ​ൽ​മ​റ്റി​ല്ലാ​തെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഒാ​ടി​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു​ണ്ട്. ​ൈസ​ക്കി​ൾ യാ​ത്ര​ക്കാ​രും അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​കു​ന്നു. അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​ൻ എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ്​ ബോ​ധ​വ​ത്​​ക​ര​ണ മ​ത്സ​രം ന​ട​ത്തു​ന്ന​ത്. ഇ​തി​​​​െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ മാ​ർ​ച്ചി​ലെ ട്രാ​ഫി​ക്​ വാ​രാ​ച​ര​ണം.


മി​ക​ച്ച എ​ജു​ക്കേ​ഷ​ണ​ൽ വി​ഡി​യോ, മി​ക​ച്ച ഗ്രാ​ഫി​ക്​ ഡി​സൈ​ൻ, മി​ക​ച്ച ചി​ത്ര​ര​ച​ന, മി​ക​ച്ച വി​ദ്യാ​ഭ്യാ​സ ലോ​ഗോ എ​ന്നി​ങ്ങ​നെ നാ​ലു​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ മ​ത്സ​രം ന​ട​ത്തു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ വി​ഡി​യോ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം 1000 ദീ​നാ​റും ര​ണ്ടാം സ​മ്മാ​നം 600 ദീ​നാ​റു​മാ​ണ്. വി​ഡി​യോ​യു​ടെ ദൈ​ർ​ഘ്യം ഒ​രു മി​നി​റ്റ്​ ആ​യി​രി​ക്ക​ണം. ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ സ​ന്ദേ​ശം ന​ൽ​കു​ന്ന മൗ​ലി​ക​മാ​യ സൃ​ഷ്​​ടി​യാ​യി​രി​ക്ക​ണം വി​ഡി​യോ. അ​ക്ര​മ ദൃ​ശ്യ​ങ്ങ​ൾ വി​ഡി​യോ​യി​ൽ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. എ​ജു​ക്കേ​ഷ​ന​ൽ ലോ​ഗോ വി​ഭാ​ഗ​ത്തി​ൽ 150 ദീ​നാ​ർ വ​രെ​യാ​ണ്​ സ​മ്മാ​നം. മി​ക​ച്ച ഗ്രാ​ഫി​ക്​ ഡി​സൈ​ൻ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം 400 ദീ​നാ​റും ര​ണ്ടാം സ​മ്മാ​നം 200 ദീ​നാ​റു​മാ​ണ്. 3-5, 6-11, 12-18 എ​ന്നി​ങ്ങ​നെ മൂ​ന്നു​ പ്രാ​യ വി​ഭാ​ഗ​ങ്ങ​ളി​ൽ ചി​ത്ര​ര​ച​ന​യി​ൽ പ​​െ​ങ്ക​ടു​ക്കാം. വി​ജ​യി​ക​ൾ​ക്ക്​ 50 ദീ​നാ​ർ വീ​തം സ​മ്മാ​ന​മാ​യി ന​ൽ​കും. നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്​​ക​രി​ക്കു​ക​യാ​ണ്​ പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന്​ ട്രാ​ഫി​ക്​ ക​ൾ​ച്ച​ർ ഡ​യ​റ​ക്​​ട​ർ പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 25 ആ​ണ്​ എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി. ട്രാ​ഫി​ക്​ ക​ൾ​ച്ച​ർ ഡി​പ്പാ​ർ​ട്ട്​​മ​െൻറി​ൽ നേ​രി​േ​ട്ടാ trafficweekbh@gmail.com എ​ന്ന വി​ലാ​സ​ത്തി​ൽ ഇ-​മെ​യി​ൽ ആ​യോ എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ക്കാം. കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ www.traffic.gov.bh എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobilegulf newsvehicle
News Summary - vehicle-mobile-bahrain-gulf news
Next Story