Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉ​മ്മു​ൽ ഹ​സ്സ​മി​ൽ...

ഉ​മ്മു​ൽ ഹ​സ്സ​മി​ൽ വാ​ഹ​നാ​പ​ക​ടം; ഏ​ഷ്യ​ക്കാ​ര​ൻ മ​രി​ച്ചു

text_fields
bookmark_border
Farmer Death
cancel
camera_alt

Representational images

മ​നാ​മ: ശൈ​ഖ് ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹ് ഹൈ​വേ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഏ​ഷ്യ​ക്കാ​ര​ൻ മ​രി​ച്ചു. ഉ​മ്മു​ൽ ഹ​സ്സ​മി​ലേ​ക്കു​ള്ള പാ​ത​യി​ലാ​ണ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്. 54കാ​ര​നാ​ണ് മ​രി​ച്ച​ത്. അ​ധി​കാ​രി​ക​ൾ വേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ്വീ​ക​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AsianAccidentDeathUmmul Hassam
News Summary - Vehicle-Accident-Ummul-Hassam-Asian-Death
Next Story