Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ വാഹനാപകടം; ഏഷ്യക്കാരന് പരിക്ക്
text_fieldsbookmark_border
മനാമ: ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ വെള്ളിയാഴ്ച പുലർച്ചയുണ്ടായ വാഹനാപകടത്തിൽ ഏഷ്യക്കാരന് പരിക്കേറ്റു. കാർ ഇരുമ്പ് വേലിയിൽ ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന് മുൻവശത്ത് കാര്യമായ കേടുപാടുകൾ സംഭവിച്ചു. ഗുരുതര പരിക്കില്ലെന്നും അപകടത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടായിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Next Story

