Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപച്ചക്കറി വിളവെടുപ്പ്...

പച്ചക്കറി വിളവെടുപ്പ് നടത്തി

text_fields
bookmark_border
പച്ചക്കറി വിളവെടുപ്പ് നടത്തി
cancel

മ​നാ​മ: അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ ഹോ​ർ​ട്ടി​ക​ൾ​ച​ർ ക്ല​ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ച്ച​ക്ക​റി കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി. ഹോ​ർ​ട്ടി​ക​ൾ​ച​ർ ക്ല​ബ് സൈ​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ലി ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൈ​വ​വി​ള​ക​ൾ ​ഉ​പ​യോ​ഗി​ക്കാ​നും പ്ര​ച​രി​പ്പി​ക്കാ​നും അ​ദ്ദേ​ഹം കു​ട്ടി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു. ബ്രോ​ക്കോ​ളി, കോ​ളി​ഫ്ല​വ​ർ, കാ​ബേ​ജ്, കാ​ലെ തു​ട​ങ്ങി​യ ശൈ​ത്യ​കാ​ല പ​ച്ച​ക്ക​റി​ക​ളാ​ണ് കു​ട്ടി​ക​ൾ വ​ള​ർ​ത്തി​യ​ത്. ഇ​വ വി​റ്റു​കി​ട്ടി​യ തു​ക ചാ​രി​റ്റി സം​ഘ​ട​ന​ക​ൾ​ക്ക് ന​ൽ​കും. ച​ട​ങ്ങി​ൽ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് മ​ഷൂ​ദ്, പ്രി​ൻ​സി​പ്പ​ൽ അ​മി​ൻ ഹു​ലൈ​വ, അ​ബ്ദു​ൽ ഹ​ക്കിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vegetablesbahrainharvested
News Summary - Vegetables harvested
Next Story