Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അല്‍ അന്‍സാര്‍ വേനലവധി ക്ലാസിന് സമാപനം
text_fieldsbookmark_border
മനാമ: ഒഴിവു സമയം പ്രയോജനകരമാക്കി തീർക്കണമെന്ന സന്ദേശവുമായി അല്‍ അന്‍സാര്‍ സമ്മര്‍ ക്ലാസ് സമാപിച്ചു. അവധിക്കാല ക്ലാസിലെ അനുഭവങ്ങൾ സമാപന പരിപാടിയിൽ വിദ്യാര്‍ഥികള്‍ പങ്കുവെച്ചു. രക്ഷിതാക്കളും സംസാരിച്ചു. തുടർന്ന് വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ഷഫീഖ് സ്വലാഹി, സമീര്‍ ഫാറൂഖി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. സി.ടി.യഹ്യ ആശംസ പ്രസംഗം നടത്തി. യാക്കൂബ് ഈസ, അബ്ദുല്‍ റസാഖ് എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഫക്രുദ്ദീന്‍ നന്ദി പറഞ്ഞു.
ഷഫീഖ് സ്വലാഹി, സമീര്‍ ഫാറൂഖി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. സി.ടി.യഹ്യ ആശംസ പ്രസംഗം നടത്തി. യാക്കൂബ് ഈസ, അബ്ദുല്‍ റസാഖ് എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഫക്രുദ്ദീന്‍ നന്ദി പറഞ്ഞു.
Next Story
