Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2026 12:38 PM IST Updated On
date_range 16 May 2026 12:38 PM ISTവി.ഡി. സതീശന്‍ മുഖ്യമന്ത്രി; ആഘോഷം നടത്തി
text_fieldsbookmark_border
camera_alt
യു.ഡി.എഫ് പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിക്കുന്നു
മനാമ: കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്തതിൽ യു.ഡി.എഫ് പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിച്ചു. ടീം യു.ഡി.എഫിന്റെയും ജനങ്ങളുടെയും മനോബലം വൻതോതിൽ ഉയർത്തുന്ന നല്ല സന്ദേശമാണിതെന്ന് ഭൂരിപക്ഷം പ്രവർത്തകരും അഭിപ്രായപ്പെട്ടു.
ബ്ലസ്സൻ മാത്യു, ധനേഷ് മുരളി, അലൻ ഐസക്ക്, അജി പി. ജോയ്, അനീഷ് വർഗീസ്, ഷബീർ മുക്കൻ, ഷഫീഖ് സൈഫുദ്ധീൻ, ഷെമിലി പി. ജോൺ, ആതിര ധനേഷ്, രഞ്ജിത്ത് പേരാബ്ര, മനു തറയത്ത്, ജോജി, ജോമ്സൺ ജെ. ജോയ്, സന്ദീപ് ശശീന്ദ്ര, ഷഫീഖ് കൊല്ലം, അബാസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

