Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: വടകര സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
കോവിഡ്​: വടകര സ്വദേശി ബഹ്​റൈനിൽ നിര്യാതനായി
cancel

മനാമ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി ബഹ്​റൈനിൽ നിര്യാതനായി. കോഴിക്കോട്​ വടകര ഓർക്കാട്ടേരി മീത്തലെ മാപ്പിള കണ്ടി റഫീഖ് മുഹമ്മദ് (54) ആണ്​ മരിച്ചത്​.

ഒരാഴ്​ചയായി സിത്ര കോവിഡ്​ സെൻററിൽ ചികിത്സയിലായിരുന്നു. 25 വർഷമായി ബഹ്​റൈനിലുള്ള റഫീഖ്​ ഹമദ്​ ടൗണിൽ റെഡിമെയ്​ഡ്​ വസ്​ത്ര സ്​ഥാപനത്തിൽ ജീവനക്കാരനായിരുന്നു.

പിതാവ്: എം.കെ കുഞ്ഞമ്മദ്​. മാതാവ്: കദീജ. ഭാര്യ: സുഹറ. മക്കൾ: ഫാത്തിമ, ഹന്ന. സഹോദരങ്ങൾ: റഹീം (ബഹ്‌റൈൻ) റഷീദ് (ബഹ്‌റൈൻ), റിയാസ് (ഖത്തർ), റസാഖ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - vatakara native died of covid in Bahrain
Next Story