Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 1:14 AM IST Updated On
date_range 7 May 2020 1:14 AM ISTവടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: വടകര മണിയൂർ മങ്കര പുത്തൻപീടികയിൽ താഴ മൂസയുടെ മകൻ മജീദ് (47) ബഹ്റൈനിൽ നിര്യാതനായി. അസ്റകറിലെ കോൾഡ് സ്റ്റോറിൽ ജോലി ചെയ്യുകയായിരുന്നു.
അഞ്ച് വർഷം മുമ്പാണ് ബഹ്റൈനിൽ എത്തിയത്. ഭാര്യ: ഹസീന. നാല് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
