Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാ​റ്റ്​ ത​ട്ടി​പ്പ്​:...

വാ​റ്റ്​ ത​ട്ടി​പ്പ്​: ഏ​ഴു​ കേ​സു​ക​ളി​ൽ ​അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി

text_fields
bookmark_border
വാ​റ്റ്​ ത​ട്ടി​പ്പ്​: ഏ​ഴു​ കേ​സു​ക​ളി​ൽ ​അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി
cancel

മ​നാ​മ: വാ​റ്റ്​ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ഴു കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു. അ​ഞ്ചു​ല​ക്ഷം ദീ​നാ​റി​ന്‍റെ നി​കു​തി വെ​ട്ടി​പ്പാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. നാ​ഷ​ന​ൽ റ​വ​ന്യു അ​തോ​റി​റ്റി​യു​ടെ പ​രി​ശോ​ധ​ന​യി​ൽ ഏ​ഴ്​ സ്​​ഥാ​പ​ന​ങ്ങ​ളി​ലാ​ണ്​ നി​കു​​തി വെ​ട്ടി​പ്പ്​ പി​ടി​കൂ​ടി​യ​ത്. പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ​ നി​ശ്ചി​ത നി​കു​തി അ​ട​ക്കാ​തെ രാ​ജ്യ​ത്ത്​ എ​ത്തി​ച്ച​താ​യാ​ണ്​ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്​​ത​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VAT
News Summary - VAT: The investigation has been completed in seven cases
Next Story