Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകിരീടാവകാശി വാരാന്ത്യ...

കിരീടാവകാശി വാരാന്ത്യ മജ്​ലിസ് സംഘടിപ്പിച്ചു

text_fields
bookmark_border
കിരീടാവകാശി വാരാന്ത്യ മജ്​ലിസ് സംഘടിപ്പിച്ചു
cancel
camera_alt?????????????? ?????? ???????????????????? ????????? ????????? ????? ???? ???? ???? ????????? ?????????

ബഹ്റൈന്‍ ജനത ഒറ്റ കുടുംബമായി മുന്നോട്ട് പോകുന്നതിലും രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നയങ്ങളും കാഴ്​ചപ്പാടുകളും ഗുണം ചെയ്തു
മനാമ: കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വാരാന്ത്യ മജ്​ലിസ്​ സംഘടിപ്പിച്ചു.
റിഫ പാലസില്‍ നടന്ന മജ്​ലിസില്‍ രാജ കുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍, പാര്‍ലമ​െൻറ്​ അംഗങ്ങള്‍, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍, നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


സാമൂഹിക ബന്ധം നിലനിര്‍ത്തുന്നതിലും ബഹ്റൈന്‍ ജനത ഒറ്റ കുടുംബമായി മുന്നോട്ട് പോകുന്നതിലും രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നയങ്ങളും കാഴ്​ചപ്പാടുകളും ഗുണം ചെയ്തതായി അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി നേരില്‍ സംവദിക്കാനും അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും സ്നേഹത്തി​​െൻറയും കാരുണ്യത്തി​​െൻറയും അന്തരീക്ഷം വളര്‍ത്താനുമുള്ള രാജാവി​​െൻറ ശ്രമങ്ങളെ അദ്ദേഹം മുക്ത കണ്ഠം പ്രശംസിച്ചു.
പ്രതിവാര മജ്​ലിസിൽ പങ്കെടുക്കാൻ എത്തിയ എല്ലാവര്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - varandhya majlis-bahrain-bahrain news
Next Story