Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 363 പേർക്ക് കൂടി കോവിഡ്
text_fieldsbookmark_border
മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. 59 വയസ്സുള്ള സ്വദേശിയാണ് മരിച്ചത്. പുതുതായി 363 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 168 പേർ പ്രവാസികളാണ്. 194 പേർക്ക് സമ്പർക്കത്തിലൂടെയും ഒരാൾക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്.
321 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 47370 ആയി ഉയർന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

