Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവന്ദേഭാരത്​:...

വന്ദേഭാരത്​: ബഹ്​റൈനിൽനിന്ന്​ 27ന്​ കോഴിക്കോ​േട്ടക്ക്​ സർവിസ്​ 

text_fields
bookmark_border
വന്ദേഭാരത്​: ബഹ്​റൈനിൽനിന്ന്​ 27ന്​ കോഴിക്കോ​േട്ടക്ക്​ സർവിസ്​ 
cancel

മനാമ: കോവിഡ്​ ബാധയുടെ പശ്​ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത്​ ദൗത്യത്തി​​െൻറ ഭാഗമായി ബഹ്​റൈനിൽനിന്ന്​ കേരളത്തിലേക്ക്​ ഒരു സർവിസ്​ കൂടി അനുവദിച്ചു. ജൂലൈ 27ന്​ ഉച്ചക്ക്​ 1.40ന്​ കോഴിക്കോ​േട്ടക്കാണ്​ സർവിസ്​.

നാലാം ഘട്ടത്തിൽ അധിക സർവിസായാണ്​ ഇൗ വിമാനം അനുവദിച്ചത്​. 28ന്​ കൊച്ചിയിലേക്കും സർവിസ്​ നടത്തുന്നുണ്ട്​. 

നാലാം ഘട്ടത്തിൽ ജൂലൈ 14ന്​ കൊച്ചിയിലേക്കാണ്​ ബഹ്​റൈനിൽനിന്ന്​ കേരളത്തിലേക്കുള്ള അവസാന സർവിസ്​ നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsVande BharatPravasi Return
News Summary - vandebharath bahrain kozhikode service 27 -gulf news
Next Story