Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവന്ദേഭാരത്​:...

വന്ദേഭാരത്​: ബഹ്​റൈനിൽനിന്ന്​ നാട്ടിലെത്തിയത്​ 24,500ൽ അധികം പ്രവാസികൾ

text_fields
bookmark_border
വന്ദേഭാരത്​: ബഹ്​റൈനിൽനിന്ന്​ നാട്ടിലെത്തിയത്​ 24,500ൽ അധികം പ്രവാസികൾ
cancel
camera_alt

75ാമ​ത്തെ വ​ന്ദേ​ഭാ​ര​ത്​ വി​മാ​ന​ത്തി​ൽ പോ​കു​ന്ന​വ​രെ ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ്​ സെ​ക്ര​ട്ട​റി നോ​ർ​ബു നേ​ഗി ബ​ഹ്​​റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​യാ​ക്കു​ന്നു

മ​നാ​മ: കോ​വി​ഡ്​ വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന്​ പ്ര​തി​സ​ന്ധി​യി​ലാ​യ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ആ​രം​ഭി​ച്ച വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യ​ത്തി​ലൂ​ടെ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ ഇ​തു​വ​രെ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്​ 24,500ൽ ​അ​ധി​കം പ്ര​വാ​സി​ക​ൾ.

75 പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ന​ട​ത്തു​ക​യെ​ന്ന നേ​ട്ട​വും ബു​ധ​നാ​ഴ്​​ച പി​ന്നി​ട്ട​താ​യി ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. മൂ​ന്ന്​ കൈ​ക്കു​ഞ്ഞു​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 180 യാ​ത്ര​ക്കാ​രു​മാ​യി ക​ണ്ണൂ​രി​ലേ​ക്കാ​ണ്​ 75ാമ​ത്തെ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​നം പു​റ​പ്പെ​ട്ട​ത്.

68 ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ​യാ​ണ്​ ഇ​ത്ര​യും പ്ര​വാ​സി​ക​ൾ നാ​ട്ടി​ൽ എ​ത്തി​യ​ത്. മേ​യ്​ എ​ട്ടി​ന്​ കൊ​ച്ചി​യി​ലേ​ക്കാ​ണ്​ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ ആ​ദ്യ വ​ന്ദേ​ഭാ​ര​ത്​ വി​മാ​നം പു​റ​പ്പെ​ട്ട​ത്. അ​ഞ്ച്​ കൈ​ക്കു​ഞ്ഞു​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 182 പേ​രാ​യി​രു​ന്നു ആ​ദ്യ​വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ. തു​ട​ർ​ന്ന്​ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യം പു​രോ​ഗ​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriatesVande Bharatbahrain news
Next Story