Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാ​ല​ന്റൈ​ൻ​സ് ഡേ...

വാ​ല​ന്റൈ​ൻ​സ് ഡേ ​വോ​ളി​ബാ​ൾ; കോഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം റ​ണ്ണേ​ഴ്സ് അ​പ്

text_fields
bookmark_border
കെ.​പി.​എ​ഫ് ടീം
cancel
camera_alt

വാ​ല​ന്റൈ​ൻ​സ് ഡേ ​വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ കെ.​പി.​എ​ഫ് ടീം

മ​നാ​മ: വാ​ല​ന്റൈ​ൻ​സ് ഡേ ​വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ കെ.​പി.​എ​ഫ് വോ​ളി​ബാ​ൾ ടീം ​റ​ണ്ണേ​ഴ്സ് അ​പ്പാ​യി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ക​ളി​ക്കാ​രെ പ​ങ്കെ​ടു​പ്പി​ച്ച് പി​നോ​യ് വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​ൻ മു​ഹ​റ​ഖ് ക്ല​ബ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ലാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം സ്പോ​ർ​ട്സ് വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ​രി​ച്ച കെ.​പി.​എ​ഫ് ടീം ​റ​ണ്ണേ​ഴ്സ് അ​പ്പാ​യ​ത്. -പ്ര​സി​ഡ​ന്റ് ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്താ​ണ് ടീ​മി​​ന്റെ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്ത​ത്.

സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ സു​ധി, വൈ​സ് പ്ര​സി​ഡ​ന്റ് ശ​ശി അ​ക്ക​രാ​ൽ, ഷാ​ജി അ​നോ​ഷ്, സി​നി​ത്ത്, മ​നീ​ഷ് എ​ന്നി​വ​രും ടീ​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. കെ.​പി.​എ​ഫ് ആ​ക്ടി​ങ് സെ​ക്ര​ട്ട​റി അ​ഖി​ൽ താ​മ​ര​ശ്ശേ​രി, ട്ര​ഷ​റ​ർ ഷാ​ജി പു​തു​ക്കു​ടി, വൈ​സ് പ്ര​സി​ഡ​ന്റ് സു​നി​ൽ​കു​മാ​ർ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ കെ.​ടി. സ​ലീം, സു​ധീ​ർ തി​രു​നി​ല​ത്ത്, യു.​കെ. ബാ​ല​ൻ, സു​ജി​ത് സോ​മ​ൻ, അ​നി​ൽ​കു​മാ​ർ, പ്ര​ജി​ത് ചേ​വ​ങ്ങാ​ട്ട്, സു​ജീ​ഷ് മാ​ടാ​യി, അ​രു​ൺ പ്ര​കാ​ശ്, ഷ​നൂ​പ്, പ്ര​വീ​ൺ, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് ര​മ സ​ന്തോ​ഷ്, വൈ​സ് പ്ര​സി​ഡ​ന്റ് സ​ജ്ന ഷ​നൂ​ബ്, അ​ഞ്ജ​ലി സു​ജീ​ഷ്, സാ​ന്ദ്ര ഷി​നി​ൽ, ഷീ​ബ സു​നി​ൽ, ഉ​ഷ ശ​ശി തു​ട​ങ്ങി​യ​വ​രും ടീ​മി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കാ​നെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
Next Story