Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാമ്പത്തിക...

സാമ്പത്തിക വളര്‍ച്ചയില്‍ ബാങ്കിങ് മേഖലയുടെ പങ്ക് നിര്‍ണായകം  –കിരീടാവകാശി

text_fields
bookmark_border

മനാമ: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ ബാങ്കിങ് മേഖലയുടെ പങ്ക് നിര്‍ണായകമാണെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ വ്യക്തമാക്കി. ജി.ബി മോര്‍ഗണ്‍ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഡാനിയല്‍ പിന്‍േറായെ റിഫ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്തുന്നതിലും ഉല്‍പാദന മേഖലയില്‍ വളര്‍ച്ചയുണ്ടാക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കുന്നതിനും സ്വകാര്യ മേഖലയുടെ പങ്ക് ശ്രദ്ധേയമാണ്. ബാങ്കിങ് മേഖലക്ക്​ ശക്തമായ പ്രോത്സാഹനമാണ് ബഹ്‌റൈന്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്​ട്ര പ്രശസ്തമായ നിരവധി  ബാങ്കിങ്-ധനകാര്യ സ്ഥാപനങ്ങളുടെ കേന്ദ്രമാണ് ബഹ്‌റൈനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:valarcha
News Summary - valarcha
Next Story