Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വളാഞ്ചേരി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
വളാഞ്ചേരി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
cancel
camera_alt

ബ​ഹ്‌​റൈ​ൻ വ​ളാ​ഞ്ചേ​രി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

Listen to this Article

മനാമ: ബഹ്‌റൈൻ വളാഞ്ചേരി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സിഞ്ചിലെ ബുഅലി റസ്റ്റാറന്‍റിൽ നടന്ന സംഗമത്തിൽ സാമൂഹിക പ്രവർത്തകരായ ചെമ്പൻ ജലാൽ, ബഷീർ അമ്പലായി, കെ.ടി. സലിം, ഫസലുൽ ഹഖ്, മുഹമ്മദാലി മലപ്പുറം, നിയമ വിദഗ്ധൻ മാധവൻ കല്ലത്ത്, മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര എന്നിവർ പങ്കെടുത്തു. പ്രസിഡന്‍റ് മുനീർ ഒർവകൊട്ടിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത വാഗ്മി അബ്ദുറഹീം സഖാഫി റമദാൻ സന്ദേശം നൽകി.

മുഖ്യ രക്ഷാധികാരി റഹിം ആതവനാട്, കരീം മോൻ, അഹമ്മദ് കുട്ടി, മുഹമ്മദാലി ഇരിമ്പിളിയം, റിഷാദ്, രാജേഷ്, ബിലാൽ, വാഹിദ്, ഹമീദ്, കരീം മാവണ്ടിയൂർ, നാസർ മോൻ, റഷീദ്, റിയാസ് എന്നിവർ നേതൃത്വം നൽകി. അസോസിയേഷൻ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Valanchery Association organized an Iftar meeting
Next Story