Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ​ട​ക​ര സ​ഹൃ​ദ​യ...

വ​ട​ക​ര സ​ഹൃ​ദ​യ വേ​ദി: ആ​ർ. പ​വി​ത്ര​ൻ പ്ര​സി​ഡ​ന്റ്, എം. ​ശ​ശി​ധ​ര​ൻ സെ​ക്ര​ട്ട​റി

text_fields
bookmark_border
വ​ട​ക​ര സ​ഹൃ​ദ​യ വേ​ദി: ആ​ർ. പ​വി​ത്ര​ൻ പ്ര​സി​ഡ​ന്റ്, എം. ​ശ​ശി​ധ​ര​ൻ സെ​ക്ര​ട്ട​റി
cancel
camera_alt

ആ​ർ. പ​വി​ത്ര​ൻ, എം. ​ശ​ശി​ധ​ര​ൻ, എം.​എം. ബാ​ബു

മ​നാ​മ: ബ​ഹ്റൈ​നി​ലെ വ​ട​ക​ര നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വ​ട​ക​ര സ​ഹൃ​ദ​യ വേ​ദി​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം സ​ഗ​യ​യി​ലെ അ​വാ​ൽ റ​സി​ഡ​ൻ​സി​ൽ ചേ​ർ​ന്നു. പ്ര​സി​ഡ​ന്റ് സു​രേ​ഷ് മ​ണ്ടോ​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി എം.​പി. വി​നീ​ഷ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ഷാ​ജി വ​ള​യം വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. 2023-25 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

രാ​മ​ത്ത് ഹ​രി​ദാ​സ്, കെ.​ആ​ർ. ച​ന്ദ്ര​ൻ (ര​ക്ഷാ​ധി​കാ​രി​ക​ൾ), ആ​ർ. പ​വി​ത്ര​ൻ (പ്ര​സി​ഡ​ന്റ്), എ​ൻ.​പി. അ​ഷ്റ​ഫ്, വി.​പി. ര​ഞ്ജി​ത്ത് (വൈ. ​പ്ര​സി​ഡ​ന്റ്), എം. ​ശ​ശി​ധ​ര​ൻ (സെ​ക്ര​ട്ട​റി), എം.​സി പ​വി​ത്ര​ൻ, മു​ജീ​ബ് റ​ഹ്മാ​ൻ (അ​സി. സെ​ക്ര​ട്ട​റി), എം.​എം. ബാ​ബു (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ. ഷാ​ജി വ​ള​യം (മെം​ബ​ർ​ഷി​പ്), പ്ര​കാ​ശ് കു​മാ​ർ വെ​ള്ളി​കു​ള​ങ്ങ​ര, (എ​ന്റ​ർ​ടൈ​ൻ​മെ​ന്റ്), പി.​എം. രാ​ജേ​ഷ് (കാ​യി​കം) എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളും 21 അം​ഗ നി​ർ​വാ​ഹ​ക സ​മി​തി​യും പ്ര​വ​ർ​ത്ത​ക സ​മി​തി​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VadakarabahrainSahrdaya Vedi
News Summary - Vadakara Sahrdaya Vedi
Next Story