Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹൃദയാഘാതം: വടകര...

ഹൃദയാഘാതം: വടകര സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: വടകര സ്വദേശി ബഹ്​റൈനിൽ നിര്യാതനായി
cancel

മനാമ: ഹൃദയാഘാതത്തെത്തുടർന്ന്​ മലയാളി ബഹ്​റൈനിൽ നിര്യാതനായി. കോഴിക്കോട്​ വടകര കുനിയിൽ എങ്ങീൻറവിട ഷൗക്കത്തലി (57) ആണ്​ മരിച്ചത്​.

യു.എസ്​. നേവിയിൽ ജീവനക്കാരനായ ഇദ്ദേഹം 33 വർഷമായി ബഹ്​റൈൻ പ്രവാസിയാണ്​.

ഖാലിദ്​-സൈനബ ദമ്പതികളുടെ മകനാണ്​. ഭാര്യ: സുലേഖ. മക്കൾ: ഷബീബ്​, ഷഹബാസ്​, സുസ്​ന. സഹോദരങ്ങൾ: നൗഷാദ്​ (യു.എ.ഇ), ഷാഹിദ്​ (ബഹ്​റൈൻ), നുഷാരത്ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit NewsBahrain
News Summary - Vadakara native dies of heart attack in Bahrain
Next Story