Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

വാ​ക്​​സി​ൻ/​ബൂ​സ്​​റ്റ​ർ ഡോ​സ്​: ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ളു​ടെ പ​ട്ടി​ക പു​തു​ക്കി

text_fields
bookmark_border
വാ​ക്​​സി​ൻ/​ബൂ​സ്​​റ്റ​ർ ഡോ​സ്​: ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ളു​ടെ പ​ട്ടി​ക പു​തു​ക്കി
cancel

മ​നാ​മ: കോ​വി​ഡ്​ വാ​ക്​​സി​നും ബൂ​സ്​​റ്റ​ർ ഡോ​സും ന​ൽ​കു​ന്ന ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ളു​ടെ പ​ട്ടി​ക ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​തു​ക്കി. യോ​ഗ്യ​രാ​യ വ്യ​ക്തി​ക​ൾ​ക്ക് മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​തെ​ത​ന്നെ നി​ശ്ചി​ത ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ളി​ൽ നേ​രി​ട്ട് ചെ​ന്ന്​ വാ​ക്​​സി​ൻ/​ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വ​ക​രി​ക്കാം.

സി​നോ​ഫാം വാ​ക്​​സി​ൻ

1. ശൈ​ഖ്​ സ​ൽ​മാ​ൻ ഹെ​ൽ​ത്ത്​​ സെൻറ​ർ

2. എ​ൻ.​ബി.​ബി ഹെ​ൽ​ത്ത്​​ സെൻറ​ർ, അ​റാ​ദ്​

3. അ​ഹ്​​മ​ദ്​ അ​ലി കാ​നൂ ഹെ​ൽ​ത്ത്​​ സെൻറ​ർ

4. ജോ​വ് ആ​ൻ​ഡ്​ അ​സ്​​ക​ർ ക്ലി​നി​ക്

5. ഇ​ബ്​​നു സി​ന്ന ഹെ​ൽ​ത്ത്​​ സെൻറ​ർ

6. ബു​ദൈ​യ്യ കോ​സ്​​റ്റ​ൽ ക്ലി​നി​ക്

7. സ​ല്ലാ​ഖ് ഹെ​ൽ​ത്ത്​​ സെൻറ​ർ

സ്​​പു​ട്​​നി​ക്-വി

1. ​ഹ​ല​ത് ബു ​മ​ഹ​ർ ഹെ​ൽ​ത്ത്​​ സെൻറ​ർ

2. ജി​ദാ​ഫ്​​സ്​ ഹെ​ൽ​ത്ത്​​ സെൻറ​ർ

ഫൈ​സ​ർ-​ബ​യോ​ൺ​ടെ​ക്​

1. ബി.​ബി.​കെ ഹെ​ൽ​ത്ത്​ സെൻറ​ർ -ഹി​ദ്ദ്​

2. എ​ൻ.​ബി.​ബി ഹെ​ൽ​ത്ത്​​ സെൻറ​ർ, ദേ​ർ

3. യൂ​സി​ഫ് എ. ​റ​ഹ്മാ​ൻ എ​ൻ​ജി​നീ​യ​ർ ഹെ​ൽ​ത്ത്​​ സെൻറ​ർ

4. സി​ത്ര ഹെ​ൽ​ത്ത്​​ സെൻറ​ർ

5. ഹ​മ​ദ് കാ​നൂ ഹെ​ൽ​ത്ത്​​ സെൻറ​ർ

6. മു​ഹ​മ്മ​ദ് ജാ​സിം കാ​നൂ ഹെ​ൽ​ത്ത്​​ സെൻറ​ർ

7. ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ ഖാ​ലി​ദ്​ ആ​ൽ ഖ​ലീ​ഫ ഹെ​ൽ​ത്ത്​​ സെൻറ​ർ

8. ഹ​മ​ദ്​ ടൗ​ൺ ഹെ​ൽ​ത്ത്​ സെൻറ​ർ

9. ഇൗ​സ ടൗ​ൺ ഹെ​ൽ​ത്ത്​​ സെൻറ​ർ

10. മു​ഹ​റ​ഖ്​ ഹെ​ൽ​ത്ത്​​ സെൻറ​ർ

11. ബി​ലാ​ദ്​ അ​ൽ ഖ​ദീം ഹെ​ൽ​ത്ത്​​ സെൻറ​ർ

12. സ​ബാ​ഹ് അ​ൽ-​സ​ലേം ഹെ​ൽ​ത്ത്​​ സെൻറ​ർ

13. അ​ൽ ന​യീം ഹെ​ൽ​ത്ത്​​സെൻറ​ർ

14. ആ​ലി ഹെ​ൽ​ത്ത്​ സെൻറ​ർ

15. കു​വൈ​ത്ത്​ ഹെ​ൽ​ത്ത് സെൻറ​ർ

16. ബു​ദൈ​യ്യ ഹെ​ൽ​ത്ത്​​ സെൻറ​ർ

17. ശൈ​ഖ്​ ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹ് ഹെ​ൽ​ത്ത്​​ സെൻറ​ർ

18. അ​ൽ ഹൂ​റ ഹെ​ൽ​ത്ത്​​ സെൻറ​ർ

19. സി​ത്ര മാ​ൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaVaccine Booster DosesList of Health Centers
News Summary - Vaccine Booster Doses: List of Health Centers Revamped
Next Story