Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാക്​സിനേഷൻ കാമ്പയിൻ...

വാക്​സിനേഷൻ കാമ്പയിൻ വിജയകരം

text_fields
bookmark_border
വാക്​സിനേഷൻ കാമ്പയിൻ വിജയകരം
cancel
camera_alt

ആ​രോ​ഗ്യ സു​പ്രീം കൗ​ൺ​സി​ൽ ​അ​ധ്യ​ക്ഷ​ൻ ല​ഫ്. ജ​ന​റ​ൽ ഡോ. ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ

അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ ഇൗ​സ്​​റ്റ്​ റി​ഫ ഹെ​ൽ​ത്ത്​​ സെൻറ​ർ സ​ന്ദ​ർ​ശി​ക്കു​ന്നു

മ​നാ​മ: ദേ​​ശീ​യ വാ​ക്​​സി​നേ​ഷ​ൻ കാ​മ്പ​യി​നി​െൻറ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന്​ ആ​രോ​ഗ്യ സു​പ്രീം കൗ​ൺ​സി​ൽ ​അ​ധ്യ​ക്ഷ​ൻ ല​ഫ്. ജ​ന​റ​ൽ ഡോ. ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ ഇൗ​സ്​​റ്റ്​ റി​ഫ ഹെ​ൽ​ത്ത്​​ സെൻറ​ർ സ​ന്ദ​ർ​ശി​ച്ചു. കാ​മ്പ​യി​ൻ മി​ക​ച്ച വി​ജ​യ​മാ​ണ്​ നേ​ടി​യ​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണ്​ വാ​ക്​​സി​ന​ഷേ​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്. രാ​ജ്യ​ത്ത്​ ആ​ദ്യ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ദ​ശ​ല​ക്ഷം പി​ന്നി​ട്ട​ത്​ സ്വ​ദേ​ശി​ക​ളു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും അ​വ​ബോ​ധ​ത്തി​െൻറ​യും ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധ​ത്തി​​െൻറ​യും തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaccination campaign successful
Next Story