Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വി12 ഇന്റർനാഷനൽ ഗ്രൂപ് ഫാമിലി മീറ്റപ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
വി12 ഇന്റർ നാഷനൽ ഗ്രൂപ് ഫാമിലി മീറ്റപ്പിൽ പങ്കെടുത്തവർ
മനാമ: വി12 ഇന്റർ നാഷനൽ ഗ്രൂപ്പ് ഫാമിലി മീറ്റപ്പ് സംഘടിപ്പിച്ചു. അൽ ഓസ്‌റ റസ്റ്റാറന്‍റി വെച്ച് നടന്ന പരിപാടിയിൽ നാസർ അധ്യക്ഷത വഹിച്ചു. സൗഹൃദങ്ങളുടെ ബന്ധം ആഴത്തിൽ വേരുറപ്പിക്കാനും ബന്ധങ്ങളുടെ പ്രാധാന്യം പരസ്പരം മനസ്സിലാക്കാനും ഇത്തരം കൂടിക്കാഴ്ചകൾ ഉപകാരപ്പെടുമെന്ന് പ്രിന്റു ഡല്ലിസ് പറഞ്ഞു. ചടങ്ങിൽ പ്രിന്റു ഡല്ലീസിനെയും കുടുംബത്തേയും ആദരിച്ചു. നൗഷാദ് കണ്ണൂർ, സമദ് പത്തനാപുരം, സന്ദീപ് നാട്ടിക, മജീദ് അൽ സാഖി,സുബൈർ, ശിഹാബ് തൃശ്ശൂർ, അഷ്‌കർ പൂഴിത്തല എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

