Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.​ടി. ഖാ​ദ​റി​ന്...

യു.​ടി. ഖാ​ദ​റി​ന് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
യു.​ടി. ഖാ​ദ​റി​ന് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സ്വീ​ക​ര​ണം ന​ൽ​കു​ന്നു
cancel
camera_alt

യു.​ടി. ഖാ​ദ​റി​ന് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സ്വീ​ക​ര​ണം ന​ൽ​കു​ന്നു

മ​നാ​മ: ക​ർ​ണാ​ട​ക സ്പീ​ക്ക​റാ​യി സ്ഥാ​ന​മേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യി ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ യു.​ടി. ഖാ​ദ​റി​ന് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ സ്വീ​ക​ര​ണം ന​ൽ​കി. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് മ​ൻ​സൂ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ബ​ഹ്റൈ​ൻ ക​ർ​ണാ​ട​ക സ​മാ​ജ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐ.​ഒ.​സി ബ​ഹ്റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ അ​മ്പ​ലാ​യി യു.​ടി. ഖാ​ദ​റി​നെ ആ​ദ​രി​ച്ചു. ആ​ഗോ​ള ത​ല​ത്തി​ൽ ഐ.​ഒ.​സി ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ യു.​ടി ഖാ​ദ​ർ പ്ര​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ut khaderIndian overseas congress
News Summary - UT Khader welcomed by Indian Overseas Congress
Next Story