Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമേരിക്കൻ മിലിട്ടറി കുടുംബാംഗങ്ങളെ രാജ്യത്ത് ജോലി ചെയ്യാൻ അനുമതിയുള്ളവരായി പരിഗണിക്കും
text_fieldsbookmark_border
മനാമ: ബഹ്റൈനിലെ അമേരിക്കൻ മിലിട്ടറി കുടുംബാംഗങ്ങളെ ഇവിടെ ജോലി ചെയ്യാൻ അനുമതിയുള്ള പ്രവാസികളായി പരിഗണിക്കാൻ തീരുമാനം.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. രാജ്യത്തെ നിയമമനുസരിച്ച് ഇവിടെ ജോലി ചെയ്യാൻ ഇതോടെ അനുമതിയാകും. ഇവരുടെ കഴിവുകൾ രാജ്യത്തിന്റെ വളർച്ചക്ക് ഉപയോഗപ്പെടുത്താനും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കാനും തീരുമാനം കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

