Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.​എ​സ് അ​ഞ്ചാം...

യു.​എ​സ് അ​ഞ്ചാം ക​പ്പ​ൽ​പ്പ​ട മേ​ധാ​വി​യു​മാ​യി കി​രീ​ടാ​വ​കാ​ശി ച​ര്‍ച്ച ന​ട​ത്തി

text_fields
bookmark_border
യു.​എ​സ് അ​ഞ്ചാം ക​പ്പ​ൽ​പ്പ​ട മേ​ധാ​വി​യു​മാ​യി കി​രീ​ടാ​വ​കാ​ശി ച​ര്‍ച്ച ന​ട​ത്തി
cancel
camera_alt

അ​മേ​രി​ക്ക​ൻ അ​ഞ്ചാം ക​പ്പ​ൽ​പ്പ​ട മേ​ധാ​വി സാ​മു​വ​ല്‍ പ​പാ​റോ​യു​മാ​യി കി​രീ​ടാ​വ​കാ​ശി ച​ർ​ച്ചന​ട​ത്തു​ന്നു

മ​നാ​മ: അ​മേ​രി​ക്ക​ൻ അ​ഞ്ചാം ക​പ്പ​ൽ​പ്പ​ട മേ​ധാ​വി സാ​മു​വ​ല്‍ പ​പ​റോ​യു​മാ​യി കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ ക​ഴി​ഞ്ഞ ദി​വ​സം ഓ​ണ്‍ലൈ​നി​ല്‍ ച​ര്‍ച്ച ന​ട​ത്തി. പു​തു​താ​യി ബ​ഹ്റൈ​നി​ല്‍ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത അ​ദ്ദേ​ഹ​ത്തി​ന് ഏ​ല്‍പി​ക്ക​പ്പെ​ട്ട ദൗ​ത്യം മി​ക​ച്ച രീ​തി​യി​ല്‍ നി​ര്‍വ​ഹി​ക്കാ​ന്‍ സാ​ധി​ക്ക​ട്ടെ​യെ​ന്ന് കി​രീ​ടാ​വ​കാ​ശി ആ​ശം​സി​ച്ചു. അ​മേ​രി​ക്ക​യു​മാ​യി മി​ക​ച്ച ബ​ന്ധ​മാ​ണ് ബ​ഹ്റൈ​നു​ള്ള​തെ​ന്ന് ഇ​രു​വ​രും വി​ല​യി​രു​ത്തി. മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലെ​യും വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച​ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbahrain newsU.S.A.Ship Chief
Next Story