Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2026 11:17 AM IST Updated On
date_range 2 March 2026 11:17 AM ISTപൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പുമായി മനാമയിലെ യു.എസ്. എംബസി
text_fieldsbookmark_border
മനാമ: ബഹ്‌റൈനിൽ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യു.എസ്. എംബസി അതീവ സുരക്ഷാ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ജുഫൈർ മേഖലയും മറ്റ് ഉയരമുള്ള കെട്ടിടങ്ങളും അമേരിക്കൻ പൗരന്മാർക്ക് സുരക്ഷിതമല്ലെന്ന് എംബസി മുന്നറിയിപ്പ് നൽകി. സ്‌ഫോടനങ്ങളോ സൈറൺ മുഴങ്ങുന്നതോ കേൾക്കുകയാണെങ്കിൽ ഉടൻ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

