Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ജോലിക്കാരെ കുറച്ച് ബഹ്റൈനിലെ യു.എസ് എംബസി

text_fields
bookmark_border
ജീവനക്കാരെ താൽക്കാലികമായി വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിലേക്ക് മാറ്റി
മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ജോലിക്കാരെ കുറച്ച് ബഹ്റൈനിലെ യു.എസ് എംബസി
cancel

മനാമ: മേഖലയിലെ വർധിച്ചുവരുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത്, മനാമയിലെ യു.എസ് എംബസി തങ്ങളുടെ ചില ജീവനക്കാരെ താൽക്കാലികമായി വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിലേക്ക് മാറ്റി. എന്നാൽ, എംബസി ഇപ്പോഴും തുറന്നുപ്രവർത്തിക്കുന്നുണ്ടെന്നും പതിവ് സേവനങ്ങളും അടിയന്തര സേവനങ്ങളും തുടർന്നും നൽകുമെന്നും പ്രസ്താവനയിൽ പറഞ്ഞു. ചില സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് കൂടുതൽ സമയം കാത്തിരിക്കേണ്ടിവന്നേക്കാം എന്നും എംബസി കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US Embassy in Bahrain reduces staff due to regional tensions
Next Story