Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.എസ് അംബാസഡര്‍ക്ക്...

യു.എസ് അംബാസഡര്‍ക്ക് ഹമദ് രാജാവി​െൻറ പുരസ്​കാരം 

text_fields
bookmark_border
യു.എസ് അംബാസഡര്‍ക്ക് ഹമദ് രാജാവി​െൻറ പുരസ്​കാരം 
cancel
camera_alt??.??? ??????? ???? ??????????????? ?????????? ???????????????

മ​നാ​മ: ബ​ഹ്റൈ​നി​ലെ യു.​എ​സ് അം​ബാ​സ​ഡ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച് മ​ട​ങ്ങു​ന്ന ജ​സ്​​റ്റി​ന്‍ ഹെ​ക്​​സ്​ സെ​ബ്രേ​ലി​ന് രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ പു​ര​സ്​​കാ​രം ന​ല്‍കി ആ​ദ​രി​ച്ചു. ബ​ഹ്റൈ​ന്‍ ഫ​സ്​​റ്റ്​ ഗ്രേ​ഡ് പു​ര​സ്കാ​ര​മാ​ണ് യു.​എ​സ് അം​ബാ​സ​ഡ​ര്‍ക്ക് ഹ​മ​ദ് രാ​ജാ​വ് സ​മ്മാ​നി​ച്ച​ത്.  സ​ഖീ​ര്‍ പാ​ല​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​മേ​രി​ക്ക​യു​മാ​യു​ള്ള ബ​ഹ്റൈ​​െൻറ ബ​ന്ധം പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​ന്‍ അം​ബാ​സ​ഡ​ര്‍ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ ഹ​മ​ദ് രാ​ജാ​വ് അ​ഭി​ന​ന്ദി​ച്ചു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് സാ​ധ്യ​മാ​യ ത​ര​ത്തി​ൽ പ്ര​വ​ര്‍ത്തി​ച്ച​താ​യി ജ​സ്്റ്റി​ന്‍ പ​റ​ഞ്ഞു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​ന്‍ സാ​ധി​ച്ച​ത് ഇ​രു​രാ​ജ്യ​ങ്ങ​ള്‍ക്കും നേ​ട്ട​മാ​ണ്. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലും മേ​ഖ​ല​യി​ലു​മു​ള്ള പ്ര​ശ്ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ക​യും പ​രി​ഹാ​ര​ങ്ങ​ള്‍ക്ക് ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന അ​മേ​രി​ക്ക​ന്‍ ഭ​ര​ണ​കൂ​ട​ത്തി​ന് ഹ​മ​ദ് രാ​ജാ​വ് ന​ന്ദി അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsus ambassadorhamad
News Summary - us ambassador-hamad-bahrain-gulf news
Next Story