യു.പി.പി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsയുനൈറ്റഡ് പാരന്റ്സ് പാനൽ ഭാരവാഹികൾ
മനാമ: യുനൈറ്റഡ് പാരന്റ്സ് പാനൽ (യു.പി.പി) 2024- 2027 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഡോ. സുരേഷ് സുബ്രഹ്മണ്യം (ചെയർമാൻ), എഫ്.എം.ഫൈസൽ, എം. ടി.വിനോദ്കുമാർ (വൈസ് ചെയർമാന്മാർ), ഹാരിസ് എ.കെ., വി.ഹരീഷ് നായർ (ചീഫ് കോഓഡിനേറ്റർസ്),അനിൽ യു.കെ, അബ്ദുൽ മൻഷീർ (ജനറൽ കൺവീനേർസ്),ജ്യോതിഷ് പണിക്കർ (ജനറൽ സെക്രട്ടറി), ഡോ ശ്രീദേവി, സിൻസൺ പുളിക്കൂട്ടിൽ (ജോയന്റ് സെക്രട്ടറിമാർ), അബ്ബാസ് സേട്ട് (ട്രഷറർ), മണിക്കുട്ടൻ (അസി. ട്രഷറർ), ഫിലിപ്പ്, അൻവർ നിലമ്പൂർ -(മീഡിയ കൺവീനേർസ്), റിഷാദ് (മെംബർഷിപ് സെക്രട്ടറി), അനിൽഗോപി, റുമൈസ അബ്ബാസ് (ഐ.ടി കൺവീനേർസ്), മോഹൻകുമാർ നൂറനാട്, വി.സി .ഗോപാലൻ, അൻവർ ശൂരനാട്, നസീർ പൊന്നാനി (പബ്ലിക് റിലേഷൻസ് കൺവീനേർസ്), ജവാദ് പാഷ, അനസ് റഹീം, ജേക്കബ് തെക്കുംതോട്, തോമസ് ഫിലിപ്പ്, വി.എം. ബഷീർ (അംഗങ്ങൾ).
മുന്നൂറോളം പേർ അംഗങ്ങളായുള്ള വർക്കിങ്ങ് കമ്മിറ്റിയും ഏരിയ കമ്മിറ്റികളും നിലവിൽ വരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

