Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.​പി.​പി പ്ര​ചാ​ര​ണം...

യു.​പി.​പി പ്ര​ചാ​ര​ണം ന​ട​ത്തി

text_fields
bookmark_border
യു.​പി.​പി പ്ര​ചാ​ര​ണം ന​ട​ത്തി
cancel
camera_alt

ഇ​ന്ത്യ​ന്‍ സ്കൂ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ഷി​താ​ക്ക​ള്‍ക്കി​ട​യി​ല്‍ യു.​പി.​പി പ്ര​വ​ര്‍ത്ത​ക​ര്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു

മ​നാ​മ: ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ ഡി​സം​ബ​ര്‍ എ​ട്ടി​ന് ന​ട​ക്കാ​നി​രി​ക്കു​ന്ന ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ഷി​താ​ക്ക​ള്‍ക്കി​ട​യി​ല്‍ യു.​പി.​പി പ്ര​വ​ര്‍ത്ത​ക​ര്‍ പ്ര​ചാ​ര​ണം ന​ട​ത്തി.

പാ​ര​ന്‍റ് ടീ​ച്ച​ര്‍ മീ​റ്റി​ങ് ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങു​ന്ന ര​ക്ഷി​താ​ക്ക​ള്‍ക്കി​ട​യി​ലാ​ണ് യു.​പി.​പി പ്ര​വ​ര്‍ത്ത​ക​ര്‍ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. യു.​പി.​പി​യു​ടെ കാ​ല​ത്ത് സ്കൂ​ളി​ലു​ണ്ടാ​യ വ​ന്‍ വി​ക​സ​ന നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും സു​താ​ര്യ​ത​യെ​ക്കു​റി​ച്ചും ഫോ​ട്ടോ സ​ഹി​ത​മു​ള്ള വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UPPCampaign
News Summary - UPP campaigned
Next Story