Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഭ​ര​ണ​ഘ​ട​നാ...

ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ ആ​ർ​ജ​വ​ത്തോ​ടെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക -റ​സാ​ഖ് പാ​ലേ​രി

text_fields
bookmark_border
razak paleri speaking at pravasi welfare public conference
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ റ​സാ​ഖ് പാ​ലേ​രി സം​സാ​രി​ക്കു​ന്നു

മ​നാ​മ: ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ കൂ​ടു​ത​ൽ ആ​ർ​ജ​വ​ത്തോ​ടെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട ഒ​രു ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് റ​സാ​ഖ് പാ​ലേ​രി. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ബാ​ബ സാ​ഹേ​ബ് അം​ബേ​ദ്ക​ർ ന​ഗ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​നാ​ധി​പ​ത്യ മ​തേ​ത​ര വി​ശ്വാ​സി​ക​ളു​ടെ​യും പ്ര​തീ​ക്ഷ​യും പി​ടി​വ​ള്ളി​യു​മാ​യ ഭ​ര​ണ​ഘ​ട​ന​യെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധ​നി​ര ഉ​യ​രേ​ണ്ട​തു​ണ്ട്.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ സ​വി​ശേ​ഷ​ത അ​ത് സാ​മൂ​ഹി​ക നീ​തി​യു​ടെ കാ​ഴ്ച​പ്പാ​ട് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്നു എ​ന്ന​താ​ണ്. മ​നു​ഷ്യ​ർ​ക്കി​ട​യി​ലെ വി​വേ​ച​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യും മ​ത​പ​ര​മോ ജാ​തീ​യ​ത​യി​ലോ അ​ധി​ഷ്ഠി​ത​മാ​യ സ​ക​ല​വി​ധ വൈ​വി​ധ്യ​ങ്ങ​ൾ​ക്കും അ​പ്പു​റം ഇ​ന്ത്യ​ക്കാ​രെ​ന്ന പ്രൗ​ഢ​മാ​യ ഒ​രു ഐ​ഡ​ന്റി​റ്റി​യി​ൽ ചേ​ർ​ത്തു​പി​ടി​ക്കാ​നു​ള്ള ആ​ശ​യ​ത്തെ മു​ന്നോ​ട്ടു​വെ​ക്കു​ന്ന ദ​ർ​ശ​ന​മാ​ണ് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന. എ​ല്ലാ വൈ​വി​ധ്യ​ങ്ങ​ൾ​ക്കും അ​പ്പു​റം ഇ​ന്ത്യ​ക്കാ​ര​നെ​ന്ന അ​ട​യാ​ള​ത്തെ ചേ​ർ​ത്തു​പി​ടി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ടു​പോ​കാ​ൻ ഭ​ര​ണ​ഘ​ട​ന രാ​ജ്യ​നി​വാ​സി​ക​ളെ ഉ​ദ്ബോ​ധി​ച്ചു കൊ​ണ്ടേ​യി​രി​ക്കു​ന്നു. ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന എ​ഴു​തി ത​യാ​റാ​ക്കു​ന്ന ഘ​ട്ട​ത്തി​ൽ നീ​തി​യു​ടെ ആ​ശ​യ​ങ്ങ​ളെ​യും സാ​മൂ​ഹി​ക നീ​തി​യു​ടെ അ​വ​കാ​ശ​ങ്ങ​ളെ​യും സം​വ​ര​ണ ത​ത്ത്വം ഉ​ൾ​പ്പെ​ടെ​യു​ള്ള​തി​നെ​യും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ൽ എ​ഴു​തി​ച്ചേ​ർ​ത്ത​ത് രാ​ജ്യ​ത്തെ സാ​മൂ​ഹി​ക അ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി​ത​ന്നെ​യാ​ണ്. ഭ​ര​ണ​ഘ​ട​ന രാ​ജ്യ​ത്തെ പൗ​ര​ന് ഉ​റ​പ്പു​ന​ൽ​കി​യി​രി​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് നീ​തി​ക്ക് പ​ക​രം മേ​ധാ​വി​ത്വ വം​ശീ​യ അ​ധി​കാ​ര ഘ​ട​ന അ​ടി​ച്ചേ​ൽ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന​യെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളും അ​ത് പ്ര​സ​രി​പ്പി​ക്കു​ന്ന മൂ​ല്യ​ങ്ങ​ളെ തി​രി​ച്ചു​പി​ടി​ക്കു​വാ​നു​ള്ള ച​ർ​ച്ച​ക​ളെ​യും രാ​ജ്യം ഏ​റ്റെ​ടു​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യ ഒ​രു ക​ട​മ​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക പു​രോ​ഗ​തി​യി​ലും രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ന​വോ​ത്ഥാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മു​ഖ്യ പ​ങ്കാ​ളി​ക​ളാ​കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന എ​ല്ലാ മ​നു​ഷ്യ​ർ​ക്കും വി​ഭാ​വ​നം ചെ​യ്യു​ന്ന വോ​ട്ട​വ​കാ​ശം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ർ​ഷാ​ദ് കോ​ട്ട​യം നി​യ​ന്ത്രി​ച്ച റി​പ്പ​ബ്ലി​ക് സം​ഗ​മ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ​ലി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Newsconstitutional values
News Summary - Uphold Constitutional Values - Razaq Paleri
Next Story