Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദാ​ന മാ​ൾ ലു​ലു...

ദാ​ന മാ​ൾ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​​ൽ ന​വീ​ക​രി​ച്ച ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ വി​ഭാ​ഗം തു​റ​ന്നു

text_fields
bookmark_border
ദാ​ന മാ​ൾ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​​ൽ ന​വീ​ക​രി​ച്ച ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ വി​ഭാ​ഗം തു​റ​ന്നു
cancel
camera_alt

ദാ​ന മാ​ൾ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​​ൽ ന​വീ​ക​രി​ച്ച ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​പ്പോ​ൾ 

മ​നാ​മ: ദാ​ന മാ​ൾ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​​ലെ ന​വീ​ക​രി​ച്ച ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.ഏ​റ്റ​വും മി​ക​ച്ച ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്. സ്​​മാ​ർ​ട്ട്​​ഫോ​ണു​ക​ൾ, ടാ​ബ്​​ല​റ്റു​ക​ൾ, ടെ​ലി​വി​ഷ​ൻ സെ​റ്റു​ക​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ശേ​ഖ​രം ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ്​​കൂ​ൾ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഹോം ​ലി​ന​ൻ ശേ​ഖ​രം, ല​ഗേ​ജ്​ വി​ഭാ​ഗം എ​ന്നി​വ​യും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. റ​മ​ദാ​നോ​ട്​ അ​നു​ബ​ന്ധി​ച്ചു​ള്ള ഒാ​ഫ​റു​ക​ളും ഷോ​പ്​ ബി​ഗ്​ വി​ൻ ബി​ഗ്​ റാ​ഫി​ൾ പ്ര​മോ​ഷ​നും ലു​ലു​വി​ൽ തു​ട​രു​ന്നു​ണ്ട്.

Show Full Article
TAGS:Dana Mall Lulu Hypermarket 
Next Story