Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാ​ഹ​ന​മി​ടി​ച്ച്...

വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച യു.​പി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും

text_fields
bookmark_border
flight
cancel

മ​നാ​മ: ക​ഴി​ഞ്ഞ ദി​വ​സം വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച യു.​പി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഉ​ത്ത​ർ പ്ര​ദേ​ശ് ഗാം​ഭി​പ്പൂ​ർ സ്വ​ദേ​ശി ര​മേ​ഷ് സ​രോ​ജാ​ണ് (41) മ​രി​ച്ച​ത്. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ക​ൺ​ട്രി ഹെ​ഡ് സു​ധീ​ർ തി​രു​നി​ല​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്​​പോ​ൺ​സ​റു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. ഇ​ൻ​ഷു​റ​ൻ​സ് അ​ട​ക്കം ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u.pvehiclesdeadbodyNativehome
News Summary - U.P-native-deadbody-will-bring-home
Next Story