Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇഗ്നോ 2026 ജൂൺ പരീക്ഷയിൽ മികച്ച വിജയം നേടി യൂനിഗ്രാഡ് വിദ്യാർഥികൾ
text_fieldsbookmark_border
മനാമ: ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി അഥവാ ഇഗ്നോ രണ്ടായിരത്തി 2026, ജൂൺ- ജൂലൈ മാസങ്ങളിലായി നടത്തിയ ബി.കോം. ബി.ബി.എ, ബി.എ, ബി.സി.എ ഒന്ന്, രണ്ട്, ഫൈനൽ ഇയർ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഈ പരീക്ഷകളിൽ ബഹ്‌റൈനിലെ ഇഗ്നോയുടെ അംഗീഗ്രത സെൻറ്റർ ആയ യൂനിഗ്രാഡ് എഡ്യൂക്കേഷൻ സെൻറ്ററിലെ വിദ്യാർഥികൾ സ്തുത്യർഹവും, അഭിമാനകാരവുമായ നേട്ടമാണ് കൈവരിച്ചത്. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും യൂനിഗ്രാഡ് മാനേജ്‌മന്റ് അഭിനന്ദിക്കുകയും, ഭാവിയിൽ ഇനിയും മികച്ച വിജയങ്ങൾ നേടുവാൻ വിദ്യാർത്ഥികളെ ആശംസിക്കുകയും ചെയ്തു.
Next Story

