Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൊഴിലില്ലായ്​മ...

തൊഴിലില്ലായ്​മ നിരക്ക്​ 7.5 ശതമാനം കുറഞ്ഞു

text_fields
bookmark_border
തൊഴിലില്ലായ്​മ നിരക്ക്​ 7.5 ശതമാനം കുറഞ്ഞു
cancel

മനാമ: തൊഴിലില്ലായ്​മ നിരക്ക്​ മുൻ വർഷത്തെ അപേക്ഷിച്ച്​ 2022ൽ 7.5 ശതമാനത്തോളം കുറഞ്ഞതായി ബഹ്​റൈൻ ഇ-ഗവർ​​​​മെന്‍റ്​ ആന്‍റ്​ ഇൻഫർമേഷൻ അതോറിറ്റിയുടെ റിപ്പോർട്ട്​ വ്യക്​തമാക്കുന്നു.

സ്വദേശി തൊഴിലന്വേഷകർക്ക്​ കൂടുതൽ അവസരങ്ങൾ സൃഷ്​ടിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്​തമാക്കിയതിനെ തുടർന്നാണ്​ തൊഴിലില്ലായ്​മ നിരക്കിൽ കുറവുണ്ടായത്​. തൊഴിൽ വിപണിയിൽ പ്രഥമ പരിഗണന ലഭിക്കുന്ന രൂപത്തിൽ സ്വ​ദേശി തൊഴിലന്വഷകർ മുന്നോട്ടു വന്നത്​ ഏറെ സഹായമകമായിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unemployment ratedecreased
News Summary - unemployment rate decreased by 7.5 percent
Next Story