Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമനുഷ്യക്കടത്ത് തടയൽ :...

മനുഷ്യക്കടത്ത് തടയൽ : ബഹ്​റൈൻ ശ്രമങ്ങള്‍ ശ്ലാഘനീയം –യു.എസ് അംബാസഡര്‍ 

text_fields
bookmark_border
മനുഷ്യക്കടത്ത് തടയൽ : ബഹ്​റൈൻ ശ്രമങ്ങള്‍ ശ്ലാഘനീയം –യു.എസ് അംബാസഡര്‍ 
cancel
camera_alt??.??.??.? ?????? ???? ?? ?????? ??.???? ??????? ???????? ??????????? ????????
മനാമ: മനുഷ്യക്കടത്ത് തടയുന്നതില്‍ ബഹ്‌റൈൻ നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയം  വ്യക്തമാക്കിയതായി ബഹ്‌റൈനിലെ അമേരിക്കന്‍ അംബാസഡര്‍ വില്ല്യം റീബക്ക് പറഞ്ഞു. കഴിഞ്ഞ ദിവസം എല്‍.എം.ആര്‍.എ ആസ്​ഥാനത്തെത്തിയ അദ്ദേഹത്തെ ചീഫ് എക്‌സിക്യൂട്ടിവ് ഉസാമ ബിന്‍ അബ്​ദുല്ല അല്‍അബ്‌സിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.  വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മെച്ചപ്പെട്ട നിയമ വ്യവസ്ഥയാണ് ബഹ്‌റൈനിലുള്ളത്. ‘നാഷണല്‍ കമ്മിറ്റി ഫോര്‍ ആൻറി ഹ്യൂമൺ ട്രാഫിക്കി’​​െൻറയും എല്‍.എം.ആര്‍.എയുടെയും പ്രവർത്തനം പ്രതീക്ഷ നൽകുന്നതാണെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsun ambassador
News Summary - un ambassador bahrain-gulf news
Next Story