Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉ​ടു​ക്കു​കൊ​ട്ട്...

ഉ​ടു​ക്കു​കൊ​ട്ട് പാ​ട്ട് അ​ര​ങ്ങേ​റ്റം

text_fields
bookmark_border
Debut of Srishasta Udukkukot Song Ensemble
cancel
camera_alt

ശ്രീ​ശാ​സ്ത ഉ​ടു​ക്കു​കൊ​ട്ട് പാ​ട്ട് സം​ഘ​ത്തി​ന്റെ അ​ര​ങ്ങേ​റ്റം

മ​നാ​മ: ശ്രീ​ശാ​സ്ത ഉ​ടു​ക്കു​കൊ​ട്ട് പാ​ട്ട് സം​ഘം ബ​ഹ്റൈ​ൻ ഉ​ടു​ക്കു​കൊ​ട്ട് പാ​ട്ട് അ​ര​ങ്ങേ​റ്റം സം​ഘ​ടി​പ്പി​ച്ചു. ഉ​ടു​ക്കു​കൊ​ട്ട് പാ​ട്ട് ഗു​രു​നാ​ഥ​ൻ ശ്രീ​കു​മാ​ർ പൈ​പ്പൊ​ത്തി​ന്റെ കീ​ഴി​ൽ അ​ഭ്യ​സി​ച്ച 12 പേ​രാ​ണ് കേ​ര​ളീ​യ സ​മാ​ജം യൂ​സ​ഫ് അ​ലി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​ടു​ക്കു​കൊ​ട്ട് പാ​ട്ടി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ്‌ പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, സ​മാ​ജം സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, സോ​പാ​നം വാ​ദ്യ​ക​ല സം​ഘം ഗു​രു​നാ​ഥ​ൻ സ​ന്തോ​ഷ്‌ കൈ​ലാ​സ്, നാ​ട്ടി​ൽ​നി​ന്ന് എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ള്ള ഉ​ടു​ക്കു​കൊ​ട്ട് ആ​ശാ​ൻ, പ്ര​ശ​സ്ത ശാ​സ്താം​പാ​ട്ട് ക​ലാ​കാ​ര​ൻ ജ​യ​കു​മാ​ർ ചെ​മ്പു​ത്ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DebutBahrain NewsUdukkot paattu
News Summary - Udukkot paattu debut
Next Story