Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.​ഡി.​എ​ഫ്...

യു.​ഡി.​എ​ഫ് മ​ല​പ്പു​റം ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ്മേ​ള​നം

text_fields
bookmark_border
യു.​ഡി.​എ​ഫ് മ​ല​പ്പു​റം ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ്മേ​ള​നം
cancel
camera_alt

ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യു.​ഡി.​എ​ഫ് മ​ല​പ്പു​റം ജി​ല്ല

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ്മേ​ള​നം

മ​നാ​മ: ഇ​ന്ത്യ​യെ തി​രി​ച്ചു​പി​ടി​ക്കാ​ൻ, മ​തേ​ത​ര ഇ​ന്ത്യ​യെ നി​ല​നി​ർ​ത്താ​ൻ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ച്ച് ഇ​ന്ത്യ മു​ന്ന​ണി​ക്ക് ക​രു​ത്ത് പ​ക​രേ​ണ്ട​തു​ണ്ടെ​ന്ന് കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ പ​റ​ഞ്ഞു.

ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യു.​ഡി.​എ​ഫ് മ​ല​പ്പു​റം ജി​ല്ല സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ്‌ ഇ​ഖ്ബാ​ൽ താ​നൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ഉ​ണ്ണി​ക്കു​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ന്ത്യ​ൻ മ​തേ​ത​ര​ത്വ​ത്തെ പി​ച്ചി​ച്ചീ​ന്തി വ​ർ​ഗീ​യ​മാ​യി ചേ​രി​തി​രി​ച്ച് ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്യാ​നു​ള്ള കു​ൽ​സി​ത ശ്ര​മ​ങ്ങ​ളെ ചെ​റു​ത്തു തോ​ൽ​പി​ക്കാ​ൻ മ​തേ​ത​ര ജ​നാ​ധി​പ​ത്യ സ​ഖ്യ​ത്തെ അ​ധി​കാ​ര​ത്തി​ൽ കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ടെ​ന്ന് പ്രാ​സം​ഗി​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.

കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ എ.​പി. ഫൈ​സ​ൽ, കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ വൈ​സ് പ്ര​സി​ഡ​ന്റ്‌ ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, ഒ.​ഐ.​സി.​സി ബ​ഹ്‌​റൈ​ൻ വൈ​സ് പ്ര​സി​ഡ​ന്റ്‌ ചെ​മ്പ​ൻ ജ​ലാ​ൽ, ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ്‌ ഫാ​സി​ൽ വ​ട്ടോ​ളി, ഗി​രീ​ഷ് കാ​ളി​യ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് റം​ഷാ​ദ് അ​യി​ല​ക്കാ​ട് സ്വാ​ഗ​ത​വും കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ലി അ​ക്ബ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

പൊ​തു​പ​രി​പാ​ടി​ക്ക് വി.​കെ. റി​യാ​സ്‌, ഉ​മ്മ​ർ കൂ​ട്ടി​ല​ങ്ങാ​ടി, ഷാ​ഫി കോ​ട്ട​ക്ക​ൽ, നൗ​ഷാ​ദ്‌ മു​നീ​ർ, മ​ഹ്‌​റൂ​ഫ്‌ ത​വ​നൂ​ർ, റ​ഫീ​ഖ്‌ അ​മീ​ൻ, മു​ജീ​ബ്‌ ആ​ഡ്‌​വെ​ൽ, ഷ​ഹി​ൻ താ​നാ​ളൂ​ർ, ശി​ഹാ​ബ്‌ പൊ​ന്നാ​നി, ഹാ​രി​സ്‌ വ​ണ്ടൂ​ർ, മ​ണി​ക​ണ്ഠ​ൻ, അ​ബൂ​ബ​ക്ക​ർ, ബ​ഷീ​ർ വെ​ളി​യ​ങ്കോ​ട്, ഷാ​ന​വാ​സ് പ​ര​പ്പ​ൻ, മു​ഹ​മ്മ​ദ് റ​സാ​ക്ക്, മു​ഹ​മ്മ​ദ് കാ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaLok Sabha Elections 2024
News Summary - UDF Malappuram District Election Campaign Conference
Next Story