Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭവന സന്ദർശനം നടത്തി യു.ഡി.എഫ് എറണാകുളം ജില്ല പ്രവർത്തകർ

text_fields
bookmark_border
ഭവന സന്ദർശനം നടത്തി യു.ഡി.എഫ് എറണാകുളം ജില്ല പ്രവർത്തകർ
cancel
camera_alt

ടീം യു.ഡി.എഫ് എറണാകുളം ജില്ല കമ്മിറ്റി പ്രവർത്തകർ ഭവന സന്ദർശനത്തിനിടെ

മനാമ: ബഹ്റൈനിലെ ടീം യു.ഡി.എഫ് എറണാകുളം ജില്ല കമ്മിറ്റി പ്രവർത്തകർ കേരള നിയമസഭയിലേക്ക് ഉള്ള തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർത്ഥനയുമായി ബഹ്റൈനിലെ വിവിധ പ്രദേശങ്ങളായ ഗഫൂൽ, കാനൂ ഗാർഡൻ, സൽമാനിയ, സഗയ്യ, സിഞ്ച്, ബിലാദ് അൽ കദീം എന്നിവിടങ്ങളിൽ വിവിധ ഭവനങ്ങൾ സന്ദർശിച്ചു.

നാട്ടിൽ പോകാൻ കഴിയില്ലങ്കിൽ പോലും പ്രവാസികളുടെ നാട്ടിലെ ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവരുടെ വോട്ടുകൾ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ സന്ദർശനം മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. വാസികളുടെ മനസ്സ് ഇത്തവണ ഭരണമാറ്റം അനിവാര്യമാണ് എന്നാണ് സൂചിപ്പിക്കുന്നത്.

ഭവന സന്ദർശനത്തിൽ സിൻസൻ പുലിക്കോട്ടിൽ, മനു മാത്യു, സഹൽ തൊടുപുഴ, ജലീൽ മുല്ലപ്പിള്ളി, സാബു പൗലോസ്, പീറ്റർ തോമസ്, ഉമർ പനയിക്കുളം എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UDF Ernakulam district workers conducted home visits
Next Story