Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.​ഡി.​എ​ഫ് ബ​ഹ്റൈ​ൻ...

യു.​ഡി.​എ​ഫ് ബ​ഹ്റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
യു.​ഡി.​എ​ഫ് ബ​ഹ്റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ
cancel
camera_alt

യു.​ഡി.​എ​ഫ് ബ​ഹ്റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ്

ക​ൺ​വെ​ൻ​ഷ​ൻ

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മൂ​ന്ന് ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്ന് മ​ത്സ​രി​ക്കു​ന്ന യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി (വ​യ​നാ​ട്), എം.​കെ. രാ​ഘ​വ​ൻ (കോ​ഴി​ക്കോ​ട്), ഷാ​ഫി പ​റ​മ്പി​ൽ (വ​ട​ക​ര) എ​ന്നി​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​നം പ്ര​വാ​സ​ലോ​ക​ത്ത് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഒ.​ഐ.​സി.​സി, കെ.​എം.​സി.​സി, നൗ​ക ബ​ഹ്‌​റൈ​ൻ എ​ന്നീ സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ രാ​ജു ക​ല്ലും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ന്ദ്ര, കേ​ര​ള സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക്ക് എ​തി​രെ​യും മ​തേ​ത​ര ഇ​ന്ത്യ നി​ല​നി​ൽ​ക്ക​ണോ​യെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​മ്മു​ടെ രാ​ജ്യ​ത്ത് ന​ട​ക്കാ​ൻ പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​ഡി.​എ​ഫ് കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജാ​ലീ​സ് കെ.​കെ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്ഥാ​നാ​ർ​ഥി​ക​ളാ​യ എം.​കെ. രാ​ഘ​വ​ൻ, ഷാ​ഫി പ​റ​മ്പി​ൽ എ​ന്നി​വ​ർ ഓ​ൺ​ലൈ​ൻ മു​ഖേ​ന യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.

ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ഷം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ബി​നു കു​ന്ന​ന്താ​നം, നൗ​ക ബ​ഹ്‌​റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് ടി.​കെ, ഒ.​ഐ.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ്‌ ബോ​ബി പാ​റ​യി​ൽ, കെ.​എം.​സി.​സി ജി​ല്ല പ്ര​സി​ഡ​ന്റ് ഷാ​ജ​ഹാ​ൻ, ഷ​മീം കെ.​സി ന​ടു​വ​ണ്ണൂ​ർ, കെ.​പി. മു​സ്ത​ഫ, മ​നു മാ​ത്യു, റ​ഫീ​ഖ് തോ​ട്ട​ക്ക​ര, സ​യ്യി​ദ് എം.​എ​സ്, നി​സാ​ർ കു​ന്നം​കു​ള​ത്തി​ൽ, പ്ര​ദീ​പ് മേ​പ്പ​യ്യൂ​ർ, ഗി​രീ​ഷ് കാ​ളി​യ​ത്ത്, സു​ബൈ​ർ നാ​ദാ​പു​രം, ശ്രീ​ജി​ത്ത് പാ​നാ​യി, ഫാ​സി​ൽ വ​ട്ടോ​ളി, ച​ന്ദ്ര​ൻ വ​ള​യം, ഫൈ​സ​ൽ ക​ണ്ടി​താ​ഴ എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി.

യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ ര​ഞ്ജ​ൻ ക​ച്ചേ​രി, റീ​ജി​ത്ത് മൊ​ട്ട​പ്പാ​റ, ജോ​ണി താ​മ​ര​ശ്ശേ​രി, കെ.​പി. കു​ഞ്ഞ​മ്മ​ദ് സാ​ഹി​ബ്‌, ടി.​പി. അ​സീ​സ് മൂ​ലാ​ട്, അ​നി​ൽ കൊ​ടു​വ​ള്ളി, സു​ബി​നാ​സ് കെ.​കെ, സു​രേ​ഷ് പി.​പി, വാ​ജി​ദ് പാ​ല​യാ​ട്, ര​വി മ​ണി​യൂ​ർ, അ​സീ​സ് പേ​രാ​മ്പ്ര, റ​ഷീ​ദ് മു​യി​പ്പോ​ത്ത്, സ​ഹ​ൽ പി​ലാ​തോ​ട്ട​ത്തി​ൽ, ന​സീം പേ​രാ​മ്പ്ര, ഷാ​ഹി​ർ ഉ​ളേ​ള്യ​രി, അ​ഷ​റ​ഫ് തോ​ട​ന്നൂ​ർ, മു​ഹ​മ്മ​ദ് ഷാ​ഫി വേ​ളം, മു​നീ​ർ ഒ​ഞ്ചി​യം, മു​ഹ​മ്മ​ദ് സി​നാ​ൻ, തു​മ്പോ​ളി അ​ബ്ദു​റ​ഹി​മാ​ൻ, മു​നീ​ർ വാ​ല്യ​ക്കോ​ട്, ഷാ​ജി ചെ​ര​ണ്ട​ത്തൂ​ര്, റ​ഷീ​ദ് വാ​ല്യ​ക്കോ​ട് തു​ട​ങ്ങി​യ​വ​ർ ക​ൺ​വെ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി.

കെ.​എം.​സി.​സി ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഇ​സ്ഹാ​ഖ് സ്വാ​ഗ​ത​വും സ​ജീ​ത്ത് വെ​ള്ളി​ക്കു​ള​ങ്ങ​ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaudf election convention
News Summary - UDF Bahrain Kozhikode District Election Convention
Next Story