Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാ​ർ മോ​ഷ്ടാ​വി​ന്...

കാ​ർ മോ​ഷ്ടാ​വി​ന് ര​ണ്ടു​വ​ർ​ഷം ത​ട​വ്

text_fields
bookmark_border
jail
cancel

മ​നാ​മ: കാ​ർ മോ​ഷ്ടി​ക്കു​ക​യും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി ര​ണ്ടു​വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ജു​ഫൈ​റി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച കാ​ർ പി​ന്നീ​ട് ബി​ലാ​ദ് അ​ൽ ഖ​ദീ​മി​ൽ​നി​ന്ന് വാ​ഹ​ന ഉ​ട​മ​ക്ക് ല​ഭി​ച്ചു. കാ​റു​മാ​യി ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വി​വി​ധ വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ക്കു​ന്ന​തി​ന്റെ​യും ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​കു​ന്ന​തി​ന്റെ​യും വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. സു​ര​ക്ഷ കാ​മ​റ ദൃ​ശ്യ​ങ്ങ​ളെ പി​ന്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftimprisonmentBahrain News
News Summary - Two years imprisonment for car thief
Next Story