Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ്​: ബഹ്​റൈനിൽ...

കോവിഡ്​: ബഹ്​റൈനിൽ രണ്ടുപേർ കൂടി മരിച്ചു

text_fields
bookmark_border
കോവിഡ്​: ബഹ്​റൈനിൽ രണ്ടുപേർ കൂടി മരിച്ചു
cancel

മനാമ: കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിഞ്ഞ രണ്ടുപേർ കൂടി മരിച്ചതോടെ ബഹ്​റൈനിൽ ബുധനാഴ്​ച മരിച്ചവരുടെ എണ്ണം അഞ്ചായി. 67ഉം 62ഉം വയസ്സുള്ള സ്വദേശികളാണ്​ ഉച്ചകഴിഞ്ഞ മരിച്ചത്​. 

ഇതോടെ രാജ്യത്ത്​ മരിച്ചവരുടെ എണ്ണം 92 ആയി. 5335 പേരാണ്​ നിലവിൽ ചികിത്സയിൽ കഴിയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathgulf newsmanamacovid
News Summary - two more covid deaths in bahrain
Next Story