Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹിദ്ദിൽ ഫ്രിഡ്ജ്...

ഹിദ്ദിൽ ഫ്രിഡ്ജ് തകർത്ത് സാധനങ്ങൾ മോഷ്ടിച്ച രണ്ട് ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
ഹിദ്ദിൽ ഫ്രിഡ്ജ് തകർത്ത് സാധനങ്ങൾ മോഷ്ടിച്ച രണ്ട് ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു
cancel

മനാമ: ഹിദ്ദിൽ വീടിനു മുന്നിൽ വെച്ചിരുന്ന ഫ്രിഡ്ജ് തകർത്ത് അതിലുണ്ടായിരുന്ന സാധനങ്ങൾ മോഷ്ടിച്ച രണ്ട് ഏഷ്യൻ പൗരന്മാരെ മുഹറഖ് ഗവർണറേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. തുടർനടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsstealingAsian nattive
News Summary - Two Asian nationals arrested for breaking into a fridge and stealing items
Next Story