Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതുർക്കിയ ഭൂകമ്പ...

തുർക്കിയ ഭൂകമ്പ ഇരകൾക്ക്മാ ക്സിന്റെ സഹായം

text_fields
bookmark_border
തുർക്കിയ ഭൂകമ്പ ഇരകൾക്ക്മാ ക്സിന്റെ സഹായം
cancel
camera_alt

തു​ർ​ക്കി​യ ഭൂ​ക​മ്പ ഇ​ര​ക​ൾ​ക്കു​ള്ള മാ​ക്സി​ന്റെ സ​ഹാ​യം തു​ർ​ക്കി​യ അം​ബാ​സ​ഡ​ർ​ക്ക് കൈ​മാ​റു​ന്നു


മ​നാ​മ: തു​ർ​ക്കി​യ ഭൂ​ക​മ്പ ഇ​ര​ക​ൾ​ക്ക് ഫാ​ഷ​ൻ ബ്രാ​ൻ​ഡാ​യ മാ​ക്സ് 1500 ഉ​ൽ​പ​ന്ന​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്തു. ബ​ഹ്‌​റൈ​നി​ലെ തു​ർ​ക്കി​യ എം​ബ​സി​വ​ഴി സാ​ധ​ന​ങ്ങ​ൾ അ​യ​ക്കും. സാ​ധ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ തു​ർ​ക്കി​യ അം​ബാ​സ​ഡ​ർ എ​സി​ൻ കാ​കി​ൽ അ​ൽ റാ​ഷി​ദ് ഗ്രൂ​പ്പി​നോ​ട് ന​ന്ദി അ​റി​യി​ച്ചു.അ​ൽ റാ​ഷി​ദ് ഗ്രൂ​പ് ടെ​റി​ട്ട​റി ഹെ​ഡ് സ​ന്ദീ​പ് ന​രേ​ൻ അ​ട​ക്കം ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Turkeyearthquakevictims
News Summary - Turkey earthquake victims
Next Story