Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightട​ഗ് ഓ​ഫ് വാ​ർ...

ട​ഗ് ഓ​ഫ് വാ​ർ ബ​ഹ്‌​റൈ​ൻ ഇ​ഫ്താ​ര്‍ വി​രു​ന്ന്

text_fields
bookmark_border
Tug of War Bahrain Iftar Dinner
cancel
camera_alt

ട​ഗ് ഓ​ഫ് വാ​ർ ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ര്‍ വി​രു​ന്നി​ൽ​നി​ന്ന്

മ​നാ​മ: ട​ഗ് ഓ​ഫ് വാ​ർ ബ​ഹ്‌​റൈ​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ദേ​ശ​ക്കാ​രും വി​ശ്വാ​സി​ക​ളും ഉ​ള്‍പ്പെ​ടെ സ​മൂ​ഹ​ത്തി​ന്റെ നാ​നാ​തു​റ​യി​ലു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി സ​ൽ​മാ​ബാ​ദ് അ​ൽ​ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ ഹാ​ളി​ൽ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ന്നു. വി​വി​ധ ദേ​ശ​ക്കാ​രും വി​ശ്വാ​സി​ക​ളും ഉ​ള്‍പ്പെ​ടെ സ​മൂ​ഹ​ത്തി​ന്റെ നാ​നാ​തു​റ​യി​ലു​ള്ള​വ​ർ പ​​ങ്കെ​ടു​ത്തു. ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് ട​ഗ് ഓ​ഫ് വാ​ർ ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് ര​തി​ൻ തി​ല​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ശ്രീ​ലേ​ഷ് അ​ണി​യേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ, കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, ട​ഗ് ഓ​ഫ് വാ​ർ ബ​ഹ്റൈ​ൻ ര​ക്ഷാ​ധി​കാ​രി​യും ബി.​എം.​സി ചെ​യ​ർ​മാ​നു​മാ​യ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ പ്ര​സി​ഡ​ന്റ് സു​ധീ​ർ തി​രു​നി​ല​ത്ത്, എ​ൻ.​എ​സ്.​എ​സ് സെ​ക്ര​ട്ട​റി സ​തീ​ഷ്, കെ.​സി.​എ ആ​ക്ടി​ങ് സെ​ക്ര​ട്ട​റി തോ​മ​സ് ജോ​ൺ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ചെ​മ്പ​ൻ ജ​ലാ​ൽ, നൈ​ന മു​ഹ​മ്മ​ദ് ഷാ​ഫി, അ​ജി പി. ​ജോ​യി, ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് സെ​യി​ദ്, ഇ.​വി. രാ​ജീ​വ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി ബോ​ണി മു​ള​പ്പാം​പ​ള്ളി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഷാ​നു മേ​പ്പ​യൂ​ർ, പ്രി​ൻ​സ് ജോ​സ​ഫ്, ശ​ര​ത് സു​രേ​ന്ദ്ര​ൻ, പ്ര​സ​ന്ന​കു​മാ​ർ, അ​നൂ​പ് മാ​ത്യു, ജ​സി​ൽ ഹ​രി​ദാ​സ്, ഉ​ണ്ണി​ക്കു​ട്ട​ൻ, വി​മ​ൽ, അ​ഭി​ലാ​ഷ്, ഷ​ജി​ൽ ആ​ല​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar meetBahrain NewsRamadan 2024
News Summary - Tug of War Bahrain Iftar Dinner
Next Story