Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാ​ഹ​നം തീ​വെ​ക്കാ​ൻ...

വാ​ഹ​നം തീ​വെ​ക്കാ​ൻ ശ്ര​മി​ച്ച കേ​സ്​; പ്ര​തി ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

മ​നാ​മ: വാ​ഹ​നം തീ​വെ​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​ടി​കൂ​ടി​യ​താ​യി ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ അ​റി​യി​ച്ചു. മ​റ്റൊ​രാ​ളു​ടെ വാ​ഹ​നം തീ​യി​ടാ​ൻ ശ്ര​മി​ച്ച 21കാ​ര​നാ​യ പ്ര​തി​യെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യും വാ​ഹ​ന ഉ​ട​മ​യും ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ്​ തീ​യി​ടാ​നു​ള്ള ശ്ര​മ​ത്തി​ലേ​ക്കു​ ന​യി​ച്ച​തെ​ന്ന് ​പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - trying to sets the vehicle on fire; The accused was arrested within an hour
Next Story