Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോർട്ടിന് സമീപം ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം
text_fieldsbookmark_border
ട്രക്കിൽ കുടുങ്ങിയ ആളെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ
രക്ഷപ്പെടുത്തുന്നു
മനാമ: ഖലീഫ ബിൻ സൽമാൻ പോർട്ടിന് സമീപം ട്രക്കുകൾ കൂട്ടിയിടിച്ചു. അപകടത്തെ തുടർന്ന് ട്രക്കുകളിലൊന്നിൽ കുടുങ്ങിയ ആളെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. നാഷനൽ ആംബുലൻസിൽ ഇയാളെ ആശുപത്രിയിലെത്തിച്ച് തുടർനടപടികൾ സ്വീകരിച്ചു.
Next Story

