Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉമ്മുൽ ഹസം ടണലിനു സമീപം ട്രക്കിന് തീപിടിച്ചു
text_fieldsbookmark_border
മനാമ: ഉമ്മുൽ ഹസം ടണലിനു സമീപം ട്രക്കിന് തീപിടിച്ചു. ഇതേത്തുടർന്ന് കിങ് ഫഹദ് കോസ്വേയിലേക്കുള്ള ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേയിൽ കനത്ത ഗതാഗതക്കുരുക്കുണ്ടായി. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർനടപടികൾ സ്വീകരിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Next Story

