മലയാളി പ്രവാസി ബഹ്റൈനിൽ ആത്മഹത്യ ചെയ്ത നിലയിൽ

14:15 PM
30/09/2019
baiju-muhammad-salim

മനാമ: മലയാളി പ്രവാസിയെ ബഹ്റൈനിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വർക്കല സ്വദേശി ബൈജു മുഹമ്മദ് സലീം (51)നെ ആണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ ക​ണ്ടെത്തിയത്.


 

Loading...
COMMENTS