Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം പെരുംകുളം പാണെൻറമുക്ക് സ്വദേശി തുളസീധരന്‍ (62) ആണ് മരിച്ചത്.
മൂന്നാഴ്ചയായി ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബാസിം ഇൻറർനാഷനൽ കമ്പനിയിൽ ഡ്രൈവറായിരുന്നു. ഭാര്യ: ബീന.
Next Story
